urjamithra aluva banner 1
urjamithra aluva sos edathala
urjamithra aluva switch on
urjamithra aluva banner 1
urjamithra aluva sos edathala
urjamithra aluva switch on

ഉർജ്ജമിത്ര ആലുവ - പ്രൊമോട്ടഡ് ബൈ ഗവണ്മെന്റ് ഓഫ് കേരള.

2011 മുതൽ ഊർജ സംരക്ഷണ മേഖലയിൽ പ്രവർത്തനം ആരംഭിച്ച സ്ഥാപനം 2018 മുതൽ ഉർജ്ജമിത്ര എന്ന പേരിൽ അനെർടിന്റെ കീഴിൽ ആലുവ കേന്ദ്രീകരിച്ചു പ്രവർത്തനം ആരംഭിച്ച് കേരളത്തിലുടനീളം പാരമ്പര്യേതര ഊർജ്ജ ഉപകരണങ്ങൾ പ്രചരിപ്പിക്കുകയും സ്ഥാപിക്കുകയും പരിചരിക്കുകയും ചെയ്തു വരുന്നു. 2022 ണ്ടോടുകൂടി കേന്ദ്ര ഗവണ്മെന്റ് സബ്സിഡിയിൽ വീടുകളിൽ സോളാർ സ്ഥാപിച്ച് ഇതു വരെ 500 ൽ സംതൃപ്തരായ ഉപഭോക്താക്കൾ, കൂടാതെ 25 ഓളം സ്ഥാപനങ്ങളിൽ ഞങ്ങൾ സോളാർ ഉപകരണങ്ങൾ സ്ഥാപിച്ചിട്ടുണ്ട്. സോളാറിൽ നിങ്ങളുടെ വാഹനം ചാർജ് ചെയ്യാം, AC , മോട്ടോർ , ഇൻഡക്ഷൻ കുക്കർ പ്രവർത്തിപ്പിക്കാം അങ്ങനെ ഗ്യാസ് ഉപയോഗം കുറക്കാം. നെറ്റ് സീറോ കാർബൺ കേരളം ഉർജ്ജമിത്രയിലൂടെ.

ആലുവ മെട്രോ സ്റ്റേഷനിൽ പ്രവർത്തിക്കുന്ന ഉർജ്ജമിത്ര ആലുവ, കൊച്ചി മെട്രോയുടെ 6 ആം വാർഷികം പ്രമാണിച്ചു MNRE SUBSIDY തുകയ്ക്ക് പുറമെ SAVE ENERGY SAVE NATURE പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ജൂൺ 15 മുതൽ 25 വരെ ONGRID / OFFGRID പദ്ധതികൾക്ക് 5000 രൂപ മുതൽ ഡിസ്‌കൗണ്ട് നൽകുന്നു. സോളാർ സ്ഥാപിക്കൂ വൈദ്യുതി ബില്ലിൽ നിന്നും മോചനം നേടൂ. പ്രകൃതിയെ സ്നേഹിക്കൂ.. മെട്രോയെ സ്നേഹിക്കൂ…മെട്രോയുടെ വളർച്ചയിൽ പങ്കാളികളാകാം.

urjamithra aluva solar panel

മൺസൂൺ ഓഫർ

July 10 നു മുൻപ് 25000 രൂപ അടച്ചു ഓൺഗ്രിഡ് പവർ പ്ലാന്റ് രെജിസ്റ്റർ ചെയ്യുന്നവർക്ക്
സബ്‌സിഡി തുകക്ക് പുറമെ 3 KW 5000 രൂപയും 5 KW 10000 രൂപയും കുറവ് ലഭിക്കുന്നു.
3 KW – 210000 (സബ്‌സിഡി – 43000) ഡിസ്‌കൗണ്ട് – 5000
5 KW – 350000 (സബ്‌സിഡി – 60000) ഡിസ്‌കൗണ്ട് – 10000

ഓൺഗ്രിഡ് പവർ പ്ലാന്റ് ഡീറ്റെയിൽസ്

1. Adani, Waree, Anchor panasonic എന്നി കമ്പനികളുടെ 25 വർഷം (പ്രൊഡക്ഷൻ
വാറെന്റിയുള്ള )1/2 Cut Monoperk Latest Technology പാനലുകളാണ് സ്റ്റാപിക്കുന്നത്.
2. Goodwe, Sofar, Growatt, Vguard എന്നി കമ്പനികളുടെ WiFi കണെക്ടിവിറ്റി ഉള്ള Inverter ആണ് സ്റ്റാപിക്കുന്നത്, ഇതിന്റെയും അനുബന്ത ഉപകാരണങ്ങളടെയും Waranty 10 yrs ആയിരിക്കും.
3. Ongrid power പ്ലാന്റ് ന്റെ പനലുകളും, Walkway, Ladder എന്നിവ സ്ഥാപിക്കുന്നത് GI, Appolo, Bution എന്ന കമ്പനികളുടെ ISI മാർക്കുള്ള 16 Gage പൈപ്പുകൾ ആണ് ഉപയോഗിക്കുന്നത്.
4. 5 മാസം കൂടുമ്പോൾ 10 വർഷത്തേക്ക് Free Service ഉണ്ടായിരിക്കും.
5. കസ്റ്റമർന്റെ പേരിൽ Bidirection മീറ്റർ എടുത്തു തരികയും തുടർന്ന് മീറ്റർ റെന്റിൽ നിന്നും മോചനം നേടാം.
6. Multispec lightning arrester, coper(10,12) ഓട് കൂടിയ 4 – Proper എർത്തിങ്ങും ഉണ്ടായിരിക്കും.

urjamithra aluva solar panel

സൗരോർജ വൈദ്യുതി നിലയം (Solar On Grid)

കേന്ദ്ര - സംസ്ഥാന സർക്കാരുകളുടെ Rs 43000/- സബ്സിഡിയോടു കൂടി തുടങ്ങുന്ന സോളാർ പദ്ധതികൾ. 1 kw വൈദ്യുതി നിലയത്തിൽ നിന്ന് ദിവസേന 4 യൂണിറ്റ് വൈദ്യുതി ലഭ്യമാകും. 1 kw പ്ലാന്റ്  സ്ഥാപിക്കുവാൻ 100 sq.ft സ്ഥലം ആവശ്യമാണ്.

solar water heater

സോളാർ വാട്ടർ ഹീറ്റർ (Solar Water Heater)

100 LPD വാട്ടർ ഹീറ്റർ ഉപയോഗിച്ചാൽ പ്രതിമാസം 5.5 കിലോ LPG യും വർഷത്തിൽ 1500 യൂണിറ്റ് വൈദ്യുതിയും ലാഭിക്കാം. 1 kw വൈദ്യുതി നിലയത്തിൽ നിന്ന് ദിവസേന 4 യൂണിറ്റ് വൈദ്യുതി ലഭ്യമാകും. 1 kw പ്ലാന്റ്  സ്ഥാപിക്കുവാൻ 100 sq.ft സ്ഥലം ആവശ്യമാണ്.

urjamithra solar inverter

സോളാർ ഇൻവെർട്ടർ (Solar Inverter)

നിങ്ങളുടെ വീട്ടിലെ ഇൻവെർട്ടർ സോളാറിലേക്കു മാറ്റൂ. നിങ്ങളുടെ കുട്ടികളുടെ പഠനം മുടങ്ങാതിരിക്കാൻ.. തുടർച്ചയായി വൈദ്യുതി ലഭ്യമാക്കാൻ... ഇപ്പോൾ ചുരുങ്ങിയ ചിലവിൽ സോളാർ ഇൻവെർട്ടർ സ്ഥാപിക്കൂ. വൈദ്യുതി ബില്ല് ഗണ്യമായി കുറയ്‌ക്കൂ.

urjamithra off grid

സോളാർ ഓഫ് ഗ്രിഡ് (Solar Off Grid)

KSEB യെ ആശ്രയിക്കാതെ നിങ്ങളുടെ വീടുകളിൽ സോളാർ ഓഫ് ഗ്രിഡ് പദ്ധതി സ്ഥാപിക്കൂ. തുടർച്ചയായി വൈദ്യുതി ലഭ്യമാക്കൂ... നിങ്ങളുടെ കുട്ടികളുടെ പഠനം മുടങ്ങാതിരിക്കാൻ.. തുടർച്ചയായി വൈദ്യുതി ലഭ്യമാക്കാൻ.. ഇപ്പോൾ ചുരുങ്ങിയ ചിലവിൽ സ്ഥാപിക്കൂ... ഈ അവസരം പ്രയോജനപ്പെടുത്തുക.

urjamithra biogas

ബയോ ഗ്യാസ് പ്ലാന്റ് (Bio Gas Plant)

നിങ്ങളുടെ വീട്ടിലോ സ്ഥാപനത്തിലോ ആധുനിക രീതിയിൽ ഉള്ള ബയോ ഗ്യാസ് പ്ലാന്റുകൾ സബ്‌സിഡി നിരക്കിൽ സ്ഥാപിക്കൂ. മാലിന്യ നിർമ്മാർജ്ജന പദ്ധതിയിൽ പങ്കാളികളാകൂ. (പത്തു വർഷം വാറന്റിയോടെ) ദിവസേന 5 കിലോ വരെ ഉള്ള ജൈവ മാലിന്യങ്ങൾ നിക്ഷേപിച്ചു, നിങ്ങളുടെ വീട്ടിൽ തന്നെ പച്ചക്കറി കൃഷിക്ക് വളമായും ഉപയോഗിക്കാം.

സോളാറിന്റെ മറ്റു ഉത്പന്നങ്ങൾ (Other Solar Products)

സോളാർ ഗാർഡൻ ലൈറ്റുകളും ലാന്റനു ലാന്റേനുകളും ഇപ്പോൾ 3 വർഷ വാറന്റിയോട്‌ കൂടി സബ്സിഡി നിരക്കിൽ ലാദിക്കുന്നു. ഈ അവസരം പ്രയോജനപ്പെടുത്തുക. നിങ്ങളുടെ കുട്ടികളുടെ പഠനം മുടങ്ങാതിരിക്കാൻ.. തുടർച്ചയായി വൈദ്യുതി ലഭ്യമാക്കാൻ.. ഇപ്പോൾ ചുരുങ്ങിയ ചിലവിൽ സ്ഥാപിക്കൂ...

നിങ്ങളുടെ വീട്ടിലൊ സ്ഥാപനത്തിലൊ സബ്സിഡിയോടു കൂടി സോളാർ സ്ഥാപിക്കുവാൻ

Translate »