urjamithra solar panel

ഉർജ്ജമിത്ര ആലുവ

2011 മുതൽ ഊർജ സംരക്ഷണ മേഖലയിൽ പ്രവർത്തനം ആരംഭിച്ച സ്ഥാപനം 2018 മുതൽ ഉർജ്ജമിത്ര എന്ന പേരിൽ അനെർടിന്റെ കീഴിൽ ആലുവ കേന്ദ്രീകരിച്ചു പ്രവർത്തനം ആരംഭിച്ച് കേരളത്തിലുടനീളം പാരമ്പര്യേതര ഊർജ്ജ ഉപകരണങ്ങൾ പ്രചരിപ്പിക്കുകയും സ്ഥാപിക്കുകയും പരിചരിക്കുകയും ചെയ്തു വരുന്നു. 2022 ണ്ടോടുകൂടി കേന്ദ്ര ഗവണ്മെന്റ് സബ്സിഡിയിൽ വീടുകളിൽ സോളാർ സ്ഥാപിച്ച് ഇതു വരെ 500 ൽ സംതൃപ്തരായ ഉപഭോക്താക്കൾ, കൂടാതെ 25 ഓളം സ്ഥാപനങ്ങളിൽ ഞങ്ങൾ സോളാർ ഉപകരണങ്ങൾ സ്ഥാപിച്ചിട്ടുണ്ട്.

Translate »